Monday, October 17, 2011

അന്‍സാരി ചെമ്പിരിക്കക്ക് യാത്രയയപ്പ് നല്‍കി

ചെമ്പിരിക്ക: ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന എസ്.കെ.എസ്.എസ്.എഫ് ചെമ്പിരിക്ക ശാഖ ജനറല്‍ സെക്രടരിയും മുന്‍ കാസറഗോഡ് ജില്ല ജോയിന്റ് സെക്രടരിയും ഉദുമ മേഖല പ്രസിടെന്റുമായ അന്‍സാരി ചെമ്പിരിക്കക്ക് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി യാത്രയയപ്പ്നല്‍കി. യാത്രയയപ്പ് സംഗമം ഖലീല്‍.. യുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ശാഖ ജനറല്‍ സെക്രടറി താജുദ്ധീന്‍ ചെമ്പിരിക്ക ഉദ്ഗാടനം ചെയ്തു. നിസാമുദീന്‍.സി.എം പ്രസംഗിച്ചു. നിരവധി പ്രവര്‍ത്തകരും ഖുര്‍ആന്‍ സ്റ്റടി സെന്റര്‍ വിദ്യാര്‍ത്തികളും സംബന്ധിച്ച സംഗമത്തില്‍ സവാദു ചെമ്പിരിക്ക സ്വാഗതവും ആരിഫലി.ട്ടി. നന്ദിയും പറഞ്ഞു.

No comments:

Post a Comment