Wednesday, February 2, 2011

ശഹീതെ മില്ലത്ത് സി.എം.ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ദുബൈയില്‍

ദുബൈ : ചെമ്പിരിക്ക മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഗടിപ്പിക്കുന്ന ശഹീതെ മില്ലത്ത് സി എം ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഫെബ്രുവരി 4 നു , വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാരത്തിനു ശേഷം ദുബൈ നഖീല്‍ റോഡിലെ മലബാര്‍ രസ്റൊരന്റില്‍ നടക്കും. പ്രഗത്ഭ പ്രഭാഷകന്‍ ഖലീല്റഹ്മാന്‍ ഖാഷിഫി അനുസ്മരണ പ്രഭാഷണം നടത്തും.മുഴുവന്‍ നാട്ടുകാരും അനുഭാവികളും സംബന്ധിക്കനമെണ്ണ്‍ സംഘാടകര്‍ അറിയിച്ചു . തുടര്‍ന്ന്‍ ജനറല്‍ ബോഡിയും ചേരും .  

No comments:

Post a Comment