സി എം ഉസ്താദ് ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിനോരുങ്ങി
മേല്പരമ്പ: ചെമ്പിരിക്ക - മംഗലാപുരം ഖാസിയും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുള്ള മൌലവി യുടെ നാമധേയത്തില്‍ എസ് കെ എസ് എസ് എഫ് മേല്പരമ്പില്‍ പണിത ഇസ്ലാമിക് സെന്റര്‍ ഫെബ്രുവരി നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം ഐ സി പ്രസിഡന്റ് ഖാസി ത്വാക്ക അഹമ്മദ് മൗലവി അല്‍അസ്ഹരി അധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും .ചടങ്ങില്‍ സി ബി ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാളനിയിക്കും. പ്രമുഘര്‍ സംബന്ധിക്കും
എസ് കെ എസ് എസ് എഫ് ഉദുമ മേഘാല - മേല്പരമ്പ ശാഘാ - എസ് വൈ എസ് ശാഘാ , ചെമ്മനാദ് പഞ്ചായത്ത് ആസ്ഥാനമാന്‍ ഇസ്ലാമിക് സെന്റര്‍ .
പൌര പ്രമുഘന്‍ സി ബി ബാവ ഹാജി സ്പോണ്‍സര്‍ ചെയ്ത് മേല്പരംബ് മുസ്ലിം ജമാ അത്തിന്റെ സഹകരന്നത്തോടെയാന്‍ നിര്‍മ്മാന്നം പൂര്‍ത്തിയാക്കിയത് . ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന മതപ്രബാഷണ പരമ്പരയും നടക്കും