മാഹിനാബാദ് : എം.ഐ.സി. പ്രസിഡന്റും സമസ്ത വൈസ് പ്രസിഡന്റും ചെമ്പിരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന ശെഇഖുന സി എം ഉസ്താദിന്റെ ഒന്നാം ആണ്ട് ഫെബ്രുവരി 3 നു എം ഐ സി യില്‍ വിഭുലമായി നടക്കും . ഇതിനു മുന്നോടിയായി രാവിലെ ചെമ്പിരിക്ക മഖാം സിയാറത്ത് ചെയ്യും . തുടര്‍ന്ന്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസ്സും മാഹിനാബാദ് എം.ഐ.സി.യില്‍ നടക്കും .
യോഗത്തില്‍ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു . പരിപാടിയുടെ വിജയത്തിനായി കെ മൊയ്തീന്‍ കുട്ടി ഹാജി ചെയര്‍മാനും യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി കണ്‍വീനറുമായി സ്വാഗതസംഗം രൂപീകരിച്ചു .
No comments:
Post a Comment