Monday, January 17, 2011

ശഹീദ് സി എം ഉസ്താദ് സ്മരണിക പുറത്തിറക്കുന്നു


ചട്ടഞ്ചാല്‍ : ശഹീദ് ഖാസി സി എം അബ്ദുള്ള മൗലവിയുടെ സ്മരണിക എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ് അക്കാദമി പുറത്തിറക്കുന്നു . സ്മരനികയിലേക്ക്    അനുഭവങ്ങള്‍ ഉള്ളവര്‍ ദാറുല്‍ ഇര്‍ഷാദ് അക്കാദമി, മലബാര്‍ ഇസ്ലാമിക് കോമ്പ്ലക്സ് , മാഹിനാബാദ് , ചട്ടഞ്ചാല്‍ , തെക്കില്‍ പി.ഓ. എന്ന വിലാസത്തില്‍ അയക്കണം

No comments:

Post a Comment