Sunday, January 16, 2011

നാഷണല്‍ കാമ്പസ് കാള്‍ തൃശൂരില്‍


തൃശൂര്‍ : എസ് കെ എസ് എസ് എഫ്  കാമ്പസ് വിംഗ് സങ്കടിപ്പിക്കുന്ന നാഷണല്‍ കാമ്പസ് കാള്‍ ഫെബ്രുവരി 18 , 19 , 20   തീയതികളില്‍ തൃശൂര്‍ മലബാര്‍ എന്ജിനീയറിംഗ് കോളേജില്‍ നടക്കും . ഇതിനു മുന്നോടിയായി ജനുവരി 29 നു കുററിപ്പുരത്തും ഫെബ്രുവരി 5 നു തിരുവനന്തപുരത്തും ,12 നു ബാംഗ്ലൂരിലും  സെമിനാര്‍ നടക്കും . രണ്ടായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രെജിസ്റ്റെര്‍  ചെയ്യാന്‍ www .skssfcampazone .com എന്ന വെബ്സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്  . ഇത് സംബന്ധമായി കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഓണംബല്ലി  മുഹമ്മദ്‌  ഫൈസി , റഹ്മത്തുള്ള ഖാസിമി മൂത്തേടം , നാസര്‍ ഫൈസി കൂടത്തായി , ബഷീര്‍ മാസ്റര്‍ , ഷഫീഖ് തിരൂര്‍ സംസാരിച്ചു .

1 comment:

MacA said...

for online registration visit www.skssfcampazone.com

Post a Comment