ചെമ്പിരിക്ക: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി ചെമ്പിരിക്ക ശാഖ കമ്മിറ്റിയുടെ പ്രത്യേക കണ്‍വെൻഷൻ സുന്നി മഹലിൽ സി. എം ഉബൈദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ശക്തമാക്കാനുള്ള നിരവതി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു.
താജുദ്ധീൻ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ഷാഫി ഹാജി, ഹമീദ് ഹാജി കണ്ടത്തിൽ, അബ്ദുൽ റഹിമാൻ ഹാജി, മുസ്തഫ സർദാർ, അബ്ദുൽ മജീദ് ചെമ്പിരിക്ക, മമ്മൂട്ടി കുന്നിൽ, മുഹമ്മദ് ഷാഫി, ഖലീൽ ഓ.എ, ലത്തീഫ് കുന്നിൽ, അബ്ദുൽ ഗഫൂർ, മുനീർ സി എ, മുഈദ് സർദാർ, അബൂബക്കർ കുന്നിൽ, അബ്ദുല്ല കുഞ്ഞി കുന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment