മേല്‍പറമ്പ് : സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗാലാപുരം ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആത്മഹത്യയെന്ന് വരുത്തിതീര്‍ത്ത് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശാഖാതലം മുതല്‍ ദേശീയ തലം വരെ എസ് കെ എസ് എസ് എഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മേല്‍പറമ്പില്‍ ഉദുമ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
എസ് വൈ എസ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഷാഫി കട്ടക്കാല്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ഖാദര്‍, അബ്ദുല്‍ മജീദ് ചെമ്പരിക്ക, കെ പി അബ്ദുല്‍ ഖാദര്‍ കളനാട്, ഹംസ കട്ടക്കാല്‍, താജുദ്ദിന്‍ ചെമ്പരിക്ക, റഫീഖ് അങ്കക്കളരി, മഹ്മൂദ് ഹനീഫി ദേളി, അബ്ദുല്ല യമാനി കടവ്ത്, കല്ലട്ര നിസാര്‍, അബ്ദുല്‍ മജീദ് വെടിക്കുന്ന്, ഹക്കിം ഹുദവി ഹദ്ദാദ് നഗര്‍, ഇല്യാസ് കട്ടക്കാല്‍, സി ബി അബ്ദുല്ല കളനാട്, സമദ് ദേളി, സവാദ് ചെമ്പരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment