the great visionary of kerala muslim arabic colleges and combined education.
the father of north malabar muslim revivalism.
the islamic icon of post independent kasaragod.
great memories of that great sculpt of deeni education in kasaragod and kerala muslims are once more filling our hearts............................
Salute For That Great Memories.
ഊണും ഉറക്കവുമില്ലാതെ ജീവിതം വിദ്യാസമ്പന്നരായ ഒരു തലമുറയുടെ നിര്‍മ്മിതിക്കായി ഒഴിഞ്ഞു വെച്ച മഹാപ്രതിഭ..........
പതിനായിരങ്ങളുടെ ഹൃദയത്തില്‍ സ്മാരകം പണിത് നമ്മോട് യാത്രയായിട്ട് ഒരാണ്ട് തികയുന്നു.
ആ കണ്ണിണകളില്‍ ഇപ്പോഴും സഹനത്തിന്റെ നിര്‍വികാരതയാന്‍.........
ആ ചുണ്ടുകളില്‍ സംതൃപ്തിയുടെ പുഞ്ചിരിയും........
അങ്ങ് കടന്നുപോയ പാത എന്നും പച്ചയായിത്തന്നെ ശേഷിക്കും.
വരും തലമുരക്കൊരു മാര്‍ഗ്ഗദീപമായി
അങ്ങയുടെ അഭാവത്തിലും
ഈ ശ്വാസം ഒടുങ്ങുന്നത് വരെയും
അത് മുറുകെ പിടിക്കുക തന്നെ ചെയ്യും
തീര്‍ച്ച !!!
No comments:
Post a Comment