Friday, January 21, 2011

ഉടന്‍ പ്രതീക്ഷിക്കൂ!!! സത്യധാര ഓണ്‍ലൈന്‍ പതിപ്പ്


അക്ഷരപ്രപഞ്ചത്തിന്റെ അനന്ത വിഹായസ്സിലേക്ക്‌ ഒരു പുത്തന്‍ ചുവടുവെപ്പ്‌..... 
അശ്ലീലതകളുടെ കരിമ്പടങ്ങള്‍ക്കുള്ളില്‍ വെബ്താളുകള്‍ മൃത്യുവിനെ പുല്‍കുന്നിടത്ത്‌ സത്യധാരയുടെ പ്രശോഭ ശ്ലീലാക്ഷരങ്ങള്‍ ലോകത്തിന്റെ അനര്‍ഗ്ഗ കോണിലുമെത്തുന്നു....
അറിവിന്റെ അരുണ കിരണങ്ങള്‍ തീര്‍ത്ത്‌ സത്യധാര ഒണ്‍ലൈന്‍ പിറവിയാകുന്നു... 
'സത്യധാര' പേരിനെ അന്വര്‍ത്ഥമാക്കുന്ന അസത്യധാരണകള്‍ക്കെതിരെ സത്യത്തിന്റെ അക്ഷര വിപ്ലവം....
അഹലുസുന്നയുടെ  ആശയ തുടിപ്പിനാല്‍ ശക്തമായ താളുകള്‍.....
ആഗോള ജാലികയിലൂടെ എനി നമുക്കും വായിക്കാം 'സത്യധാര ദ്വൈവാരിക' ലോകത്തിന്റെ ഏതുകോണില്‍ നിന്നും...
ഉടന്‍ വരുന്നു സത്യധാരയുടെ ഒണ്‍ലൈന്‍ പതിപ്പ്‌... 

Data Contribution and Supports by
Riyas T Ali kacheripparamb
(SKSSF State IT Cell, Islamic Center, Calicut)

Online Edition Analyzing by 
Prof. Zubair Rahmani
(PSMO College)

Web Designing & Developments by
Haris Edavannappaara

No comments:

Post a Comment