Sunday, September 18, 2011

ചെമ്പിരിക്ക ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങി



ചെമ്പിരിക്ക: ചെമ്പിരിക്ക ജുമാമസ്ജിദ് പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജുമാമസ്ജിദ് പുനര്‍മിര്‍മ്മിക്കുന്നതിനു മുന്നോടിയായി പുതുക്കിപ്പണിയുന്ന പഴയ മദ്രസ കെട്ടിടത്തിന്റെ നിര്മ്മാണ പ്രവര്‍ത്തനം ചെമ്പിരിക്ക ഖത്തീബും ചെമ്പിരിക്ക മുസ്ലിം ജമഅത്ത് പ്രസിടെണ്ടുമായ സി.എം.ഉബൈദുള്ള മൗലവി ജുമു നിസ്കാരാനന്ധരം ഉദ്ഗാടനം ചെയ്തു. മുസ്ലിം ജമഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ടിച്ചു.

3 comments:

Anonymous said...

masha allaah.........

arif mohammed said...

masha allah......very beautiful

Anonymous said...

Masha allaah.......

Post a Comment