Tuesday, August 30, 2011

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ചെമ്പിരിക്ക : എസ്.കെ.എസ്.എസ്.എഫ് ചെമ്പിരിക്ക ശാഖ കമ്മിറ്റിയുടെ പെരുന്നാള്‍ കിറ്റ് ചെമ്പിരിക്ക ഖാസി ഖാസിയാരകത്ത് ത്വാഖ അഹമ്മദ് മൌലവി അല്‍ ആസ്ഹരി വിതരണം ചെയ്തു . ഒപ്പം ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നാലാം വാര്‍ഷികവും ശൈഖുനാ ഖാസി ത്വാഖ ഉസ്താദ്‌ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. നൌഫല്‍ ഹുദവി പ്രഭാഷണം നടത്തി. താജുധീന്‍ സി.. സ്വാഗതവും ഖലീല്‍ .. നന്ദിയും പറഞ്ഞു

No comments:

Post a Comment