
കോഴിക്കോട് അരയിടത്തുപാലം ശംസുല്‍ ഉലമാ നഗറില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മധ്യമേഖല ഉലമാ സമ്മേളനത്തില്‍ വെച്ച് സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവാണ് ഓണ്‍ലൈന്‍ എഡിഷന്റെ ഉത്ഘാടനം നിര്‍വഹിച്ചത്. http://www.sathyadhara.com/ എന്നാണ് സൈറ്റ് അഡ്രസ്സ്.
No comments:
Post a Comment