സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ഖാസി ത്വാഖ അഹമ്മദ് മൗലവിയെയും മേല്‍പരംബ നഗരത്തില്ലൂടെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കുന്നു |
ഷഹീതേ മില്ലത്ത് ഖാസി സി.എം.അബ്ദുള്ള മൗലവി സ്മാരക ഇസ്ലാമിക് സെന്റര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ ആസ്ഹരി ഉദ്ഘാടനം ചെയ്ത ശംസുല്‍ ഉലമ ഓടിട്ടോരിയം |
ശംസുല്‍ ഉലമ ഹാളില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു |
മേല്‍പരംബ ഖത്തീബ് എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു |
അനുസ്മരണ സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
മര്‍ഹൂം ഖാസി സി.എം.അബ്ദുള്ള മൌലവിയുടെ ആത്മ കഥ " എന്റെ കഥ ; വിദ്യാഭ്യാസത്തിന്റെയും " സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു |
സി.ബി.ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആദരിക്കുന്നു |
ശൈഖുനാ ത്വാഖാ അഹമ്മദ് മൗലവി അല്‍ ആസ്ഹരി അദ്ധ്യക്ഷ ഭാഷണം നടത്തുന്നു |
ദാറുല്‍ ഹുദാ വിദ്യാര്‍ഥി റാഷിദ് ദേളി പ്രഭാഷണം നടത്തുന്നു |
നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തുന്നു |
No comments:
Post a Comment