Monday, July 11, 2011

15 മത് ദുബൈ ഇന്റ്ര് നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്:സൈനുല്‍ ഉലമയും, ഓണമ്പള്ളി മുഹമ്മദ് ഫൈസിയും പങ്കെടുക്കും



ദുബൈ : പരിശുദ്ധ റമളാനിലെ പുണ്യദിനങ്ങളെ പവിത്രമാക്കിക്കൊണ്ട്  ദുബൈ ഔഖാഫ് സംഘടിപ്പിക്കുന്ന 15മത് ദുബൈ ഇന്റ്ര് നാഷണല്‍ ഹോളി ഖുര്‍ ആന്‍  അവാര്‍ഡ് പ്രഭാഷണത്തില്‍ കേരളത്തെ പ്രതിനിധികരിച്ച്  സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും , എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടരി ഓണമ്പള്ളി മുഹമ്മദ് ഫൈള്ളിയും പങ്കെടുക്കുമെന്ന്  സംഘാടകര്‍ അറിയിച്ചു. പരിപാടി വിജയിപ്പിക്കുന്നതിന്ന് വേണ്ടി അടുത്ത ദിവസങ്ങളില്‍ സ്വാഗ്ഗത സംഘം വിളിച്ച് ചേര്‍ക്കും.

 

No comments:

Post a Comment