Friday, March 11, 2011

ശൗക്കത്തലി മൗലവി ചികിത്സ സഹായനിധി: എസ്.കെ.എസ്.എസ്.എഫ് ഒന്നാം ഘട്ട തുക ലക്ഷം നല്‍കി


കാസര്കോട് : സ്വന്തമായി ഒരു വീടുപോലുമില്ലാതെ കോട്ടേഴ്സില്താമസിക്കുന്ന മാരകമായ രോഗംകൊണ്ട് കഷ്ടപ്പെടുന്ന വെറും തുച്ച്ച വരുമാനക്കരനുമായിരുന്ന ശൗക്കത്തലി മൗലവിക്ക് ആഴ്ചയിലെ ചികിത്സക്ക് 25000 രൂപ ചെലവ് വരുന്നു. ചികിത്സ ആറുമാസം തുടരണമെന്നിരിക്കെ അദ്ദേഹത്തെ സഹായിക്കാന്എസ്.കെ.എസ്.എസ്.എഫ് കാസര്കോട് ജില്ലാകമ്മിറ്റി ശൗക്കത്തലി മൗലവി ചികിത്സ സഹായനിധി രൂപീകരിക്കുകയും ഒന്നാംഘട്ട സഹായം എന്നനിലയില്ഒരു മാസത്തേക്കുളള ഒരു ലക്ഷം രൂപ എസ്.വൈ.എസ് സംസ്ഥാന ജനറല്സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹത്തിന്റെ മുഴുവന്ചികിത്സ ചെലവും ജില്ലാകമ്മിറ്റി വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്അതിലേക്ക് സഹായമെത്തിക്കാന്ആഗ്രഹിക്കുന്നവര്എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസിജെഡിയാര്ജനറല്സെക്രട്ടറി റഷീദ്ബെളിഞ്ചം എന്നിവര്അറിയിച്ചു. ചികിത്സസഹായവിതരണ സംഗമത്തില്എം.പി.അബ്ദുസമദ് സമദാനി, ശൈഖുനാ യു.എം.അബ്ദുറഹ്മാന്മൗലവി, നാസര്ഫൈസി കൂടത്തായി, സി.ടി.അഹമ്മദലി എം.എല്‍., ചെര്ക്കളം അബ്ദുല്ല, ടി.കെ.പൂക്കോയ തങ്ങള്ചന്തേര, അഹമ്മദ് മുസ്ലിയാര്ചെര്ക്കള, ഇബ്രാഹിംഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, എം.സി.ഖമറുദീന്‍, സിദ്ദിഖ് നദവി ചേരൂര്‍, പി.എസ്.ഇബ്രാഹിംഫൈസി, പള്ളങ്കോട് അബ്ദുള്ഖാദര്മദനി, അബ്ബാസ് ഫൈസി പുത്തിഗ, ഹാരിസ്ദാരിമി ബെദിര, അബൂബക്കര്സാലൂദ് നിസാമി, എം.ഖലീല്‍, സുഹൈര്അസ്ഹരി, ബാവ ഹാജി മേല്പറമ്പ്, ഹാഷിം ദാരിമി, മുഹമ്മദ് ഫൈസി കജ, താജുദ്ദീന്ദാരിമി, സത്താര്ചന്തേര, ഹബീബ് ദാരിമി, മൊയ്തു ചെര്ക്കള, ഹനീഫ് കുമ്പഡാജ തുടങ്ങിയവര്സംബന്ധിച്ച

ശൗക്കത്തലി മൗലവി ചികിത്സ സഹായനിധിയിലേക്ക് സംഭാവനകള്അര്പ്പിക്കാന്ആഗ്രഹിക്കുന്നവര്വിളിക്കുക:  +91 9809766062 
റഷീദ്മാസ്റ്റര്ബെളിഞ്ചം - ജനറല്സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് കാസര്കോട് ജില്ല.

No comments:

Post a Comment